DCBOOKS
Malayalam News Literature Website

ലോക്ഡൗണില്‍ തുണയായത് പുസ്തകങ്ങളും സിനിമയും: അനൂപ് മേനോന്‍

അപ്രതിക്ഷിതമായെത്തിയ ലോക്ഡൗണില്‍ തുണയായത് പുസ്തകങ്ങളും സിനിമയുമായിരുന്നെന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍.
വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം വായനാതാരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധകര്‍ക്കായി താരം ഒ.വി. വിജയന്റെ മാസ്റ്റര്‍പീസ് നോവലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖസാഖിന്റെ ഇതിഹാസത്തില്‍ നിന്നും ഒരു ഭാഗം വായിച്ചു.

‘വായനാവാരം വായനാതാരം ’  ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഒ.വി. വിജയന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കായി സന്ദര്‍ശിക്കുക

അനൂപ് മേനോൻ ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നു !

വായനാവാരംവായനാതാരത്തിൽഇന്ന് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഒരു ഭാഗംഅനൂപ് മേനോൻ വായിക്കുന്നത് കാണാം.For more books by OV Vijayan visit:https://dcbookstore.com/authors/o-v-vijayan

Posted by DC Books on Friday, June 26, 2020

Comments are closed.