DCBOOKS
Malayalam News Literature Website

Sea A Boiling Vessel, Aazhi Talks ; ഡോ.എ. സെൽവകുമാർ സംസാരിക്കുന്നു

‘Sea A Boiling Vessel’ മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് എക്‌സിബിഷന്റെ ഭാഗമായി നടന്നുവരുന്ന Aazhi Talks-ൽ തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റി മാരിടൈം ഹിസ്റ്ററി ആൻഡ് മറൈൻ ആർക്കിയോളജി വകുപ്പ് വകുപ്പ് മേധാവി ഡോ.എ. സെൽവകുമാർ പങ്കെടുക്കുന്നു. ഫെബ്രുവരി 12ന് വൈകുന്നേരം 4 മണിക്ക് മട്ടാഞ്ചേരിയിലെ മുഹമ്മദ് അലി വെയർഹൌസിൽ നടക്കുന്ന പരിപാടിയിൽ ‘Hinterland and Maritime Exchanges of the Early Cera Nadu: Material Cultural and Poetic Discourses’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും.

കൊച്ചിയിൽ നടക്കുന്ന ‘Sea A Boiling Vessel’ മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ട് എക്‌സിബിഷന്‍ 2023 ഏപ്രില്‍ 30നാണ് അവസാനിക്കുന്നത്. കടലില്‍ നിന്നുമുയര്‍ന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആദരിക്കുന്നതാണ് ഈ കലാസംരഭം. റിയാസ് കോമുവാണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.

Comments are closed.