DCBOOKS
Malayalam News Literature Website

‘ആയിരം പുസ്തക വീടുകൾ’ ; പദ്ധതി പ്രഖ്യാപനം നാളെ പികെ പാറക്കടവ് നിർവഹിക്കും

എസ് വൈ എസ് കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ ‘1000 പുസ്തകവീടുകൾ’ ഒരുങ്ങുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ (2 ആഗസ്റ്റ് 2020)നു നടക്കും. സാഹിത്യകാരൻ പികെ പാറക്കടവ് സൂം ആപ്പ് വഴി രാവിലെ 7 .30 നു പദ്ധതിയുടെ പ്രഖ്യാപനം നടത്തും.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.