DCBOOKS
Malayalam News Literature Website

“Architecture as Stories” ; ആര്‍ക്കിടെക്റ്റ് അജിത് റാവു സംസാരിക്കുന്നു

“Architecture as Stories” എന്ന വിഷയത്തില്‍ പ്രമുഖ ആര്‍ക്കിടെക്റ്റ് അജിത് റാവു സംസാരിക്കും. ഇന്ന് (5 ഒക്ടോബര്‍ 2020) വൈകുന്നേരം 5 മണിക്കാണ് സെഷന്‍.

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിക്കുന്ന
പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ;
+918593072791, +918547214599

Comments are closed.