DCBOOKS
Malayalam News Literature Website

കെ എല്‍ എഫ് സൗജന്യ ഡെലിഗേറ്റ് പാസ്സ് സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം

കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററിൽ ആരംഭിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക്‌ഷോപ്പിൽ നിന്നും പുസ്തകം വാങ്ങുന്നവരെ കാത്തിരിക്കുന്നു കെ എല്‍ എഫ് സൗജന്യ ഡെലിഗേറ്റ് പാസ്സ് സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം. കോഴിക്കോട് കെഎല്‍എഫ് ബുക്ക്ഷോപ്പില്‍ നിന്നും മെയ് 20 നും ജൂണ്‍ 19നും ഇടയിലുള്ള ദിവസങ്ങളില്‍ 2000 രൂപയ്ക്ക് മുകളില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവർക്കാണ് സൗജന്യ ഡെലിഗേറ്റ് പാസ്സ് സ്വന്താമാക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് അടുത്തവര്‍ഷം നടക്കുന്ന കെഎല്‍എഫ് ഏഴാം പതിപ്പിന്റെ ഡെലിഗേറ്റ് പാസ്സ് സൗജന്യമായി ലഭിക്കും.

മറ്റ് ഓഫറുകൾ (മെയ് 20 മുതല്‍ ജൂണ്‍ 19 വരെ)

  • കെ എൽ എഫ് ഡെലിഗേറ്റ്സ് ആയിരുന്നവർക്ക് 200 രൂപയുടെ ബുക്ക് വൗച്ചറിനൊപ്പം സൗജന്യ ഡി സി റിവാര്‍ഡ്‌സ് മെമ്പര്‍ഷിപ്പും
  • Buy 3+1 free=4- മൂന്ന് പുസ്തകങ്ങളുടെ വില നല്‍കി സ്വന്തമാക്കാം 4 പുസ്തകങ്ങള്‍

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.