DCBOOKS
Malayalam News Literature Website

‘ഭഗവദ്ഗീത’ എല്ലാവരും വായിച്ചിരിക്കേണ്ട ഗ്രന്ഥം: പൗലോ കൊയ്‌ലോ

എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘ഭഗവദ്ഗീത’ യെന്ന് പ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ അപമാനകരമായ ബലഹീനതകള്‍ക്ക് വഴങ്ങരുത്, ഹൃദയത്തിന്റെ അത്തരം നിസ്സാര ബലഹീനതകളെ ഉപേക്ഷിച്ച് ഉയര്‍ത്ത് എഴുന്നേല്‍ക്കുക ‘- പൗലോ കൊയ്‌ലോ കുറിച്ചു.

തൻ്റെ ട്വിറ്റർ പേജിൽ ഭഗവദ്ഗീതയെ കുറിച്ച്  പൗലോ കൊയ്‌ലോ എഴുതിയ വാക്കുകള്‍ ഇന്ത്യക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീത വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.