DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ദീപാവലി CRACKING DEALS 21 മുതൽ

ആഘോഷവേളകള്‍ ആനന്ദദായകമാക്കുവാന്‍ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് അവതരിപ്പിക്കുന്നു ഒരു പുതുപുത്തന്‍ ഓഫര്‍.  ഡി സി ബുക്‌സ് ദീപാവലി CRACKING DEALS ഒക്ടോബർ 21 മുതൽ.  നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള ഡി സി /കറന്റ് ബുക്‌സ് ശാഖകളില്‍  ഒക്ടോബർ 26വരെ ദീപാവലി CRACKING DEALS ഓഫര്‍ ലഭ്യമാകും.

അറിവിന്റെ ദാനത്തേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്, ദീപാവലി ആശംസകള്‍…

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.