DCBOOKS
Malayalam News Literature Website

മായാ കിരണിന്റെ ‘പ്ലാനറ്റ്-9’; കവര്‍ച്ചിത്രപ്രകാശനം നാളെ

മായാ കിരണിന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്ലാനറ്റ്-9’ ന്റെ കവര്‍ച്ചിത്രം നാളെ (14 ആഗസ്റ്റ് 2022 ഞായര്‍)  രാവിലെ 10 മണിക്ക് ജോമോന്‍ ടി ജോണ്‍,  ബിപിന്‍ ചന്ദ്രന്‍,  ചന്തുനാഥ്,  നൂറിന്‍ ഷെരീഫ്,  പി വി രാധാകൃഷ്ണ പിള്ള എന്നിവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു.   ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

 

 

Comments are closed.