DCBOOKS
Malayalam News Literature Website

‘കചടതപ’ ; മലയാളം കലിഗ്രഫിക്കൊരു ഗാലറി, ഉദ്ഘാടനം ആഗസ്റ്റ് 2ന്

‘കചടതപ’ മലയാളം കലിഗ്രഫിക്കായി തിരുവനന്തപുരത്ത് ഗാലറി ഒരുങ്ങുന്നു. ഗാലറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 2ന് ബോസ് കൃഷ്ണമാചാരി നിര്‍വ്വഹിക്കും. വഴുതക്കാട്ട് ഫോറസ്റ്റ് ഓഫീസ് ലെയിനിലാണ് ഗാലറി.

Comments are closed.