DCBOOKS
Malayalam News Literature Website

മേഘമേ വരൂ: സുനില്‍ അശോകപുരം എഴുതിയ കവിത

സുനില്‍ അശോകപുരം

കാണണം എന്നത്
ഓര്‍മ്മകളുടെ മേഘമുനയില്‍ നിന്ന്
പെയ്‌തൊഴിയാതിരിക്കാനുള്ള
വെമ്പല്‍ മാത്രമല്ല.
ചങ്കില്‍ വന്ന് നിറയുന്ന
വര്‍ത്തമാനത്തിലെ അഗ്‌നിയില്‍
പൊള്ളുമ്പോഴുള്ള
പിടച്ചിലാണോയെന്നുമറിയില്ല

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.