DCBOOKS
Malayalam News Literature Website

മലയാളത്തിലെ നിത്യഹരിത രചനകള്‍ക്കൊപ്പം ഏറ്റവും പുതിയ പുസ്തകങ്ങളും!

പ്രേമലേഖനം, ചെമ്മീന്‍, ഉമ്മാച്ചു, ഒരു ദേശത്തിന്റെ കഥ, യക്ഷി, ... തുടങ്ങി 50-ലധികം പുസ്തകങ്ങള്‍

ബഷീറിന്റെ ‘പ്രേമലേഖനം’, തകഴിയുടെ ‘ചെമ്മീന്‍’, ഉറൂബിന്റെ ‘ഉമ്മാച്ചു’, എസ് കെ പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’, മലയാറ്റൂരിന്റെ ‘യക്ഷി’, ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ തുടങ്ങി മലയാളത്തിലെ നിത്യഹരിത രചനകള്‍ക്കൊപ്പം ഏറ്റവും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ 25% വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.

പലപ്പോഴായി പ്രിയ വായനക്കാര്‍ കമന്റുകളായും, മെസ്സേജുകളായും, മെയിലുകളായുമൊക്കെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട 50-ലധികം ടൈറ്റിലുകളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.