DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് Buy 3 Get 1 ഓഫര്‍; മലയാളം പുസ്തകങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ ഇംഗ്ലീഷ് പുസ്തകങ്ങളും

ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു ആകര്‍ഷകമായ Buy 3 Get 1 ഓഫര്‍.  ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ ഡി സി/കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ്. (നിബന്ധനകള്‍ക്ക് വിധേയം).  മലയാളം പുസ്തകങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ ഇംഗ്ലീഷ് പുസ്തകങ്ങളും ഓഫറോട് കൂടി സ്വന്തമാക്കാവുന്നതാണ്.

സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.