DCBOOKS
Malayalam News Literature Website

രാമൻനായർ ആനവാരി രാമൻ നായരും തോമ പൊൻകുരിശു തോമയുമായ കഥ പറഞ്ഞ ബഷീറിന്റെ നോവൽ “ആനവാരിയും പൊൻകുരിശും “; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെയുള്ളത്. അദ്ദേഹം എഴുതിയ ഒരു നോവലാണ് ആനവാരിയും പൊൻകുരിശും. രാമൻനായർ ആനവാരി രാമൻ നായരും തോമ പൊൻകുരിശു തോമയുമായ കഥയാണ് ബഷീറിന്റെ “ആനവാരിയും പൊൻകുരിശും “എന്ന നോവൽ പറയുന്നത്. സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കൽപ്പിക ഗ്രാമതതിലാണ് കഥ നടക്കുന്നത്.

രാമൻനായർ ആനവാരി രാമൻ നായരും തോമ പൊൻകുരിശു തോമയുമായ കഥ പറഞ്ഞ ബഷീറിന്റെ നോവൽ “ആനവാരിയും പൊൻകുരിശും ”

ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം

പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Comments are closed.