DCBOOKS
Malayalam News Literature Website

ദി ഐഡിയ ഓഫ് ഇന്ത്യ; കെ സച്ചിദാനന്ദന്‍ സംസാരിക്കുന്നു

 

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡോ എം മുരളീധരന്‍ സ്മാരക പ്രഭാഷണത്തില്‍ പ്രൊഫ.കെ.സച്ചിദാനന്ദന്‍ പങ്കെടുക്കുന്നു. മാര്‍ച്ച് 23ന് രാവിലെ 10.30ന് യൂണിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നാടക്കുന്ന പരിപാടിയില്‍ The Idea of India എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും.

Comments are closed.