DCBOOKS
Malayalam News Literature Website

എല്ലാ ഡിസി റിവാര്‍ഡ് മെംമ്പേഴ്‌സിനും ക്രിസ്തുമസ് സമ്മാനമായി 500 റിവാര്‍ഡ് പോയിന്റുകള്‍!

ക്രിസ്തുമസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഡിസി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍.  ഡിസി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി 500 റിവാര്‍ഡ് പോയിന്റുക
ളാണ് ഡിസി ബുക്‌സ് നല്‍കിയിരിക്കുന്നത്. ഈ മാസം 31 നു മുന്‍പായി ബുക്‌സ്‌റ്റോറുകളില്‍ നിന്നും 350 രൂപയ്‌ക്കോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക്  ഈ റിവാര്‍ഡ് പോയിന്റുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം, ആഘോഷിക്കൂ ഈ ക്രിസ്തുമസ് ഡിസി ബുക്‌സിനൊപ്പം

*വ്യവസ്ഥകള്‍ ബാധകം

Comments are closed.