ഡിസി ബുക്‌സ് 47-ാം വാര്‍ഷികദിനത്തില്‍ ഇഷ്ടപുസ്തകങ്ങള്‍ 47% വിലക്കുറവില്‍
47-ാം വാര്‍ഷികദിനത്തോടനുബന്ധിച്ചു പ്രിയ വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ആകര്‍ഷകമായ ഒരു ഓഫര്‍. ഡി.സി ബുക്‌സില്‍ നിന്ന് രണ്ട് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടാമത്തെ പുസ്തകം 47% വിലക്കുറവില്‍ ലഭിക്കുന്നു. ആഗസ്ത് 31 വരെയുള്ള ദിവസങ്ങളില്‍ ഡിസി ബുക്‌സിന്റെ വിവിധ ശാഖകള്‍ സന്ദര്‍ശിക്കൂ. ഇഷ്ടപുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കൂ.
എല്ലാ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണ്. കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സിന്റെ വിവിധ ശാഖകള്‍ സന്ദര്‍ശിച്ച് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ…
*ഡി സി റിവാര്‍ഡ് മെമ്പേഴ്‌സിനാണ് ഈ ഓഫര്‍.
*350 രൂപക്ക് മുകളില്‍ പുസ്തകം വാങ്ങുന്നവര്‍ക്ക് ഡി സി റിവാര്‍ഡ് മെമ്പര്‍ഷിപ്പോടുകൂടി ഈ ഓഫര്‍ ലഭിക്കും
*രണ്ടു പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍, വില കുറവുള്ള പുസ്തകത്തിനാണ് ഈ ഓഫര്‍ ലഭിക്കുന്നത്.
വ്യവസ്ഥകള്‍ ബാധകം
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 9946109101
Comments are closed.