DCBOOKS
Malayalam News Literature Website

‘വാക്ക് പരക്കട്ടെ’ ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേളക്ക് നാളെ തിരിതെളിയും

ഷാര്‍ജയിലെ പ്രവാസികള്‍ക്ക് പുസ്തകം വസന്തം ഒരുക്കാന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ (02 നവംബര്‍ 2022) തിരിതെളിയും. ‘വാക്ക് പരക്കട്ടേ’ (Spread the word) എന്നതാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേളയുടെ ഈ വർഷത്തെ  പ്രമേയം. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. മലയാളത്തിൽ നിന്നും ഡി സി ബുക്സ് (Hall No: 07, Stand No 18 – ZB) ഉൾപ്പെടെയുള്ള പ്രസാധകർ മേളയുടെ ഭാഗമാകും.

കലാ–സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, ശിൽപശാലകൾ, സംവാദങ്ങൾ, പുസ്തക പ്രകാശനം, നാടകം, സംഗീത പരിപാടി തുടങ്ങി നിരവധി പരിപാടികൾ 12 ദിവസത്തെ മേളയിൽ അരങ്ങേറും.

Comments are closed.