DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2022; വാങ്ങാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ഡി സി ബുക്‌സുമായി പങ്കുവെക്കാം

അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 41-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബർ രണ്ടു മുതൽ 13 വരെ നടക്കും.  പുസ്തകമേളയിൽ വൈവിധ്യമാർന്ന പുസ്തക ശേഖരവുമായി ഈ വർഷവും ഡി സി ബുക്‌സ് പങ്കെടുക്കുന്നു. പുസ്തകമേളയിൽ നിങ്ങൾ വാങ്ങുവാൻ താല്പര്യപെടുന്ന പുസ്തകങ്ങളുടെ വിവരം പ്രിയവായനക്കാർക്ക് ഇക്കുറി ഡി സി ബുക്സുമായി പങ്കുവെക്കാവുന്നതാണ്.

നിങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങള്‍ ഡി സി ബുക്‌സുമായി പങ്കുവെക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.