DCBOOKS
Malayalam News Literature Website

‘ലളിതാംബിക അന്തര്‍ജനം’ ചലനാത്മകമായ ജീവിതത്തിന്‍റെ വൈവിധ്യമാർന്ന മുഖങ്ങളെ ആവിഷ്കരിച്ച കഥാകാരി

ചലനാത്മകമായ ജീവിതത്തിന്‍റെ വൈവിധ്യമാർന്ന മുഖങ്ങളെ ആവിഷ്കരിച്ചുകൊണ്ട് കാലത്തോടുള്ള തന്‍റെ പ്രതികരണം രേഖപ്പെടുത്തിയ കഥാകാരിയാണ് ലളിതാംബിക അന്തര്‍ജനം. ലളിതാംബിക അന്തര്‍ജനത്തിന്റെ 131 കഥകളുടെ സമാഹാരമാണ് ‘ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം’. പുസ്തകം ഇപ്പോള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ സെപ്തംബര്‍ 26 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക.

 

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.