DCBOOKS
Malayalam News Literature Website

വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയില്‍ നിര്‍ത്തുന്ന ക്രൈം ത്രില്ലറുകൾ !

ക്രൈം ത്രില്ലറുകള്‍ എന്നും വായനക്കാരുടെ ആവേശമാണ്. കുറ്റകൃത്യങ്ങളുടെ പുതുവഴികളും ഭീതി നിറഞ്ഞ പുതുമകളും സമ്മാനിക്കുന്ന പുസ്തകങ്ങള്‍ ആയിരക്കണക്കിന് കോപ്പികളാണ് വിറ്റുപോകാറ്. അത്തരത്തില്‍ വായനക്കാർ ആവേശത്തോടെ സ്വീകരിച്ച ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലറുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. കൂടാതെ തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിലും ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായ നോവലും കൂടാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലുകളും 25% വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്.

ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.