DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ പുസ്തകങ്ങൾ ഉൾപ്പെടെ നൂറു കണക്കിന് ബെസ്റ്റ് സെല്ലേഴ്സ് ഈ ലോക്ക്ഡൗൺ നാളുകളിൽ ഓർഡർ ചെയ്യൂ 25 % വിലക്കുറവിൽ !

ഏറ്റവും പുതിയ പുസ്തകങ്ങൾ ഉൾപ്പെടെ നൂറു കണക്കിന് ബെസ്റ്റ് സെല്ലേഴ്സ് ഈ ലോക്ക്ഡൗൺ നാളുകളിൽ ഓർഡർ ചെയ്യൂ 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

ടി ഡി രാമകൃഷ്ണന്റെ പച്ച മഞ്ഞ ചുവപ്പ്, കെ ആർ മീര എഴുതിയ ഖബർ,പെരുമ്പടവത്തിന്റെ മയാസമുദ്രത്തിനക്കരെ , പൗലോ കൊയ്‌ലോയുടെ ആർച്ചർ , അഖിൽ പി ധർമ്മജന്റെ റാം C/O ആനന്ദി , അരുന്ധതി റോയിയുടെ ആസാദി , ശശി തരൂരിന്റെ ദേശീയതയുടെ ഉത്കണ്ഠ തുടങ്ങി ഏറ്റവും പുതിയ ടൈറ്റിലുകൾ ഉൾപ്പെടെ നിരവധി ബെസ്റ്റ് സെല്ലേഴ്സ് ഇപ്പോൾ അത്യാകർഷകമായ വിലക്കുറവിൽ ഓർഡർ ചെയ്യാവുന്നതാണ്.

ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.