DCBOOKS
Malayalam News Literature Website

‘ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം’; ചലനാത്മകമായ ജീവിതത്തിന്‍റെ വൈവിധ്യമാർന്ന മുഖങ്ങള്‍

ചലനാത്മകമായ ജീവിതത്തിന്‍റെ വൈവിധ്യമാർന്ന മുഖങ്ങളെ ആവിഷ്കരിച്ചുകൊണ്ട് കാലത്തോടുള്ള തന്‍റെ പ്രതികരണം രേഖപ്പെടുത്തിയ കഥാകാരിയാണ് ലളിതാംബിക അന്തര്‍ജനം. ലളിതാംബിക അന്തര്‍ജനത്തിന്റെ 131 കഥകളുടെ സമാഹാരമാണ് ‘ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം’. പുസ്തകം ഇപ്പോള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ സെപ്തംബര്‍ 26 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക.

 

Comments are closed.