DCBOOKS
Malayalam News Literature Website

8 അല്ല ഇപ്പോള്‍ സ്വന്തമാക്കാം 16 പുസ്തകക്കൂട്ടങ്ങള്‍ 25% വിലക്കുറവില്‍!

Rush Hours
Rush Hours

8 അല്ല ഇപ്പോള്‍ സ്വന്തമാക്കാം 16 പുസ്തകക്കൂട്ടങ്ങള്‍ 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURS-ലൂടെ.

നോവലുകള്‍, കഥാസമാഹാരങ്ങള്‍ ,ക്രൈം ത്രില്ലറുകള്‍, ചരിത്രം, ബാലസാഹിത്യ രചനകള്‍, ക്ലാസ്സിക്‌സ്, സമകാലിക പ്രസക്തിയുള്ള രചനകള്‍, ലോകോത്തര കൃതികള്‍ എന്നീ വിഭാഗത്തില്‍പെട്ട പുസ്തകകൂട്ടങ്ങള്‍ക്ക് പുറമേ ആനന്ദ്, ഒ വി വിജയന്‍, ശശി തരൂര്‍, ബി ഉമാദത്തന്‍, ഡാന്‍ ബ്രൗണ്‍ എന്നിവരുടെ പുസ്തക്കൂട്ടങ്ങളും റഷ് അവറില്‍ ലഭ്യമാണ്. കൂടാതെ കെ ആര്‍ മീര രചിച്ച ‘ഖബര്‍’, അരുന്ധതി റോയിയുടെ ‘ ആസാദി’, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, ആട് ആന്റണിയുടെ ‘തിരുടാ തിരുടാ’, അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ തുടങ്ങി ഏറ്റവും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ ഒന്നിച്ച് അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.

ഓര്‍ക്കുക ഈ അവസരം ഇന്ന് ഒരു ദിവസം കൂടി മാത്രം!

16 Bundles -നായി സന്ദര്‍ശിക്കുക

Comments are closed.