DCBOOKS
Malayalam News Literature Website

500 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍! ആഘോഷിക്കൂ ഈ റിപ്പബ്ലിക് ദിനം ഡിസി ബുക്‌സിനൊപ്പം

റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ നാളെ (26 ജനുവരി 2021) കൂടി! മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന 500 ബെസ്റ്റ് സെല്ലേഴ്‌സ് പ്രിയ വായനക്കാര്‍ക്ക് 25% വിലക്കുറവില്‍ സ്വന്തമാക്കാം. ഈ ഓഫറുകള്‍ക്ക് പുറമേ ബാക്ക് എഡിഷന്‍, ബാലസാഹിത്യം, തിരഞ്ഞെടുത്ത ഇംഗ്ലീഷ് ടൈറ്റിലുകള്‍, പുസ്തകക്കൂട്ടങ്ങള്‍, അക്കാദമിക് ബുക്കുകള്‍ എന്നിവയ്ക്കും പ്രത്യേകം ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

പ്രിയ വായനക്കാര്‍ക്ക് ഡിസി ബുക്‌സിന്റെ റിപ്പബ്ലിക് ദിനാശംസകള്‍, ആഘോഷിക്കൂ ഈ റിപ്പബ്ലിക് ദിനം ഡിസി ബുക്‌സിനൊപ്പം.

500 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.