DCBOOKS
Malayalam News Literature Website

ലോക്ഡൗണ്‍ കാലത്ത് വായിക്കാൻ കഴിയാതെ പോയ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകൾ ഇ- ബുക്കായി

ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ Miss ചെയ്‌തവർക്ക് അവയൊക്കെ ഒറ്റ ‘ക്ലിക്കി’ ൽ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി Group of Authors-2020nte Kathakal-1ബുക്‌സ്. ‘2020 ന്റെ കഥകള്‍ ഒന്ന്’, 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇപ്പോൾ ഇ-ബുക്കായി വായനക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നത്.

സേതു മുതല്‍ രാഹുല്‍ പഴയന്നൂര്‍ വരെ വിവിധ തലമുറയില്‍പ്പെട്ട കഥാകാരന്‍മാരുടെ കഥകൾ പുസ്തകത്തിലുണ്ട്. സമകാലിക സാമൂഹിക പ്രശ്‌നങ്ങളിലുള്ള എഴുത്തുകാരുടെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളുടെ രേഖപ്പെടുത്തലാണിത്. വായിക്കൂ …കഥകളുടെ വിശാലപ്രപഞ്ചം. വിവിധ ആനുകാലികങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ചെറുകഥകള്‍ ഇനി ഇ- ബുക്കായി.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.