DCBOOKS
Malayalam News Literature Website

ലോക്ഡൗണ്‍ കാലത്ത് വായിക്കാന്‍ കഴിയാതെ പോയ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകള്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യൂ ഇ-ബുക്കുകളായി !

ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ മിസ്സ് ചെയ്തവര്‍ക്ക് അവയൊക്കെ ഒറ്റ ‘ക്ലിക്കി’ ല്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ വിവിധ സിരീസുകളായി ഇ-ബുക്ക് രൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

സേതു മുതല്‍ രാഹുല്‍ പഴയന്നൂര്‍ വരെ വിവിധ തലമുറയില്‍പ്പെട്ട കഥാകാരന്‍മാരുടെ കഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്’ 2020-ന്റെ കഥകള്‍ ഒന്ന് ‘നേരത്തെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ‘2020-ന്റെ കഥകള്‍ രണ്ട’്, ‘2020-ന്റെ കഥകള്‍ മൂന്ന്’ എന്നീ പുസ്തകങ്ങളും Group of Authors-2020-nte Kathakal 2വായനക്കാര്‍ക്ക് ലഭ്യമാണ്.

‘2020-ന്റെ കഥകള്‍ രണ്ട്’ സമകാലിക സാമൂഹിക പ്രശ്‌നങ്ങളിലുള്ള എഴുത്തുകാരുടെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളുടെ രേഖപ്പെടുത്തലുകളാണ് അയ്മനം ജോണ്‍, കെ രേഖ, Group of Authors-2020-nte Kathakal 3മധുപാല്‍, എം നന്ദകുമാര്‍, കെ എന്‍ പ്രശാന്ത്, മജീദ് സെയ്ദ്, കെ വി മണികണ്ഠന്‍, വിനോദ് കൃഷ്ണ, ഫര്‍സാന അലി, കെ ദിലീപ് കുമാര്‍, നിധീഷ് ജി, നിഷ അനില്‍ കുമാര്‍, അനന്തപത്മനാഭന്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം.

‘2020-ന്റെ കഥകള്‍ മൂന്ന്’ കെ പി രാമനുണ്ണി, പി കെ പാറക്കടവ്, ഇ പി ശ്രീകുമാര്‍, വി സുരേഷ് കുമാര്‍, അനൂപ് ശശികുമാര്‍, ഉദയശങ്കര്‍, ശ്രീജിത്ത് കൊന്നോളി, ഗോവിന് ആര്‍ കുറുപ്പ്, ജേക്കബ് എബ്രാഹാം, അജിജേഷ് പച്ചാട്ട്, അനില്‍ ദേവസ്സി, വി കെ കെ രമേശ്, കെ എസ് രതീഷ്, പി കെ ശ്രീനിവാസന്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.