DCBOOKS
Malayalam News Literature Website

സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!

SANTHOSH ECHIKKANAM
SANTHOSH ECHIKKANAM

ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. ആധുനികതാപാരമ്പര്യത്തിന്റെ ഉടലും ഉയിരുമാണ് അദ്ദേഹത്തിന്റെ കഥകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!

സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല, നരനായും പറവയായും, ശ്വാസം, മലബാര്‍ വിസ്‌ലിങ് ത്രഷ്, എന്റെ പ്രിയപ്പെട്ട കഥകള്‍, കഥകള്‍-സന്തോഷ് ഏച്ചിക്കാനം, ബിരിയാണി,  പാറക്കല്ലോ ഏതന്‍സ് തുടങ്ങി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഈ വാരം 20% വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.