DCBOOKS
Malayalam News Literature Website

മുറിനാവ്, നിലം പൂത്തു മലര്‍ന്ന നാള്‍… മനോജ് കുറൂരിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കൂ 20% വിലക്കുറവില്‍!

മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ പര്‍ച്ചേസുകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക.

കവിതകള്‍, നിറപ്പകിട്ടുള്ള നൃത്തസംഗീതം, നിലം പൂത്തു മലര്‍ന്ന നാള്‍,
മുറിനാവ് എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ ഓഫറോടു കൂടി സ്വന്തമാക്കാം. ഡിസംബര്‍ 13 വരെയാകും ഈ ആനുകൂല്യം ലഭ്യമാവുക.

Comments are closed.