DCBOOKS
Malayalam News Literature Website

എന്‍.എസ്.മാധവന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!

മലയാളത്തില്‍ പുതുഭാവുകത്വവും ആഴത്തിലുള്ള ജീവിതവും ആഖ്യാനിക്കുന്ന കഥകള്‍ എഴുതിയ ശ്രദ്ധേയനായ എഴുത്തുകാരനാണ് എന്‍.എസ്.മാധവന്‍. എന്‍.എസ്.മാധവന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഡിസംബര്‍ 6-ാം തീയ്യതി വരെയാണ് ഓഫര്‍ ലഭ്യമാവുക.

അത്യാധുനികതയുടെ അടയാളങ്ങളിലൂടെ സമകാല ജീവിതത്തോട് നേര്‍മുഖമൊരുക്കിയ എന്‍. എസ്. മാധവന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ 20% വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്.

Comments are closed.