DCBOOKS
Malayalam News Literature Website

ബി മുരളിയുടെ കൃതികൾ ഇപ്പോൾ സ്വന്തമാക്കാം 20 % വിലക്കുറവിൽ!

മലയാള കഥ സാഹിത്യത്തിൽ തനിക്ക് മാത്രം ഒരിടമുണ്ടെന്നു തെളിയിച്ച കഥാകൃത്താണ് ബി മുരളി. മുരളിയുടെ കഥകൾ 90 നു ശേഷമുള്ള മലയാള കഥയുടെ വ്യത്യസ്തത അടയാളപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ കൃതികൾ ഇപ്പോൾ പ്രിയ വായനക്കാർക്ക് 20 % വിലക്കുറവിൽ സ്വന്തമാക്കാം . ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ പുസ്തകം വാങ്ങുന്നവർക്കാണ് ഓഫർ ലഭ്യമാകുക. ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം ബി മുരളിയെയാണ് പരിചയപ്പെടുത്തുന്നത്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്. മലയാള ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബി മുരളിയാണ് ഈ വാരം Author In Focus-ൽ.

ബി മുരളിയുടെ കൃതികൾ 20 % വിലക്കുറവിൽ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യുക

Comments are closed.