DCBOOKS
Malayalam News Literature Website

പെണ്‍തൂലികയില്‍ പിറവിയെടുത്ത 16 നോവലുകള്‍!

പെണ്‍തൂലികയില്‍ പിറവിയെടുത്ത 16 നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഇന്ന് (25 ഫെബ്രുവരി 2021) ഒരു ദിവസത്തേയ്ക്ക് മാത്രം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.വിശുദ്ധ സഖിമാര്‍, സഹീറാ തങ്ങള്‍
2.ബുധിനി, സാറാ ജോസഫ്
3.മലപ്പുറത്തിന്റെ മരുമകള്‍, ഷെമി
4.(53), സോണിയ റഫീക്ക്
5.ഉണ്ണിമായയുടെ കഥ, സാറാ തോമസ്
6.ആരാച്ചാര്‍, കെ. ആര്‍. മീര
7.കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, അരുന്ധതി റോയി
8.മാധവിക്കുട്ടിയുടെ നോവെല്ലകള്‍, മാധവിക്കുട്ടി
9.വല്ലി, ഷീലാ ടോമി
10.ലേഡീസ് കൂപ്പെ, അനിതാ നായര്‍
11.സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, കെ. ആര്‍. മീര
12.മഞ്ഞ നദികളുടെ സൂര്യന്‍, ഷീബ ഇ.കെ.
13.ഉഷ്ണ ദിനങ്ങള്‍, ശോഭാ ഡോ
14.നീട്ടിയെഴുത്തുകള്‍, ഖദീജാ മുംതാസ്
15.പ്രണയച്ചിങ്ങം, ഇ.എല്‍ ജയിംസ്
16.നടവഴിയിലെ നേരുകള്‍, ഷെമി

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.