DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് പുസ്തകങ്ങള്‍ക്ക് സ്വിഗ്ഗിയില്‍ 15% വിലക്കുറവ്!

ഡിസി ബുക്‌സ് പുസ്തകങ്ങള്‍ക്ക് ഇപ്പോള്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ 15% വിലക്കുറവ്. കൊറോണ എന്ന മഹാമാരിയും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊന്നും വായനയ്ക്ക് ഒരു തടസ്സമാകാരുത് എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സ് സ്വിഗ്ഗിയിലൂടെ പുസ്തകങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയത്.

വിശക്കുന്ന വയറിനും വിശക്കുന്ന മനസ്സിനും വേണ്ടി ഇനി ഒന്നിച്ച് ഓര്‍ഡര്‍ ചെയ്യാം.
ഇന്ന് തന്നെ ഈ അവസരം പ്രയോജനപ്പെടുത്തൂ.

Comments are closed.