DCBOOKS
Malayalam News Literature Website

വാന്‍ഗോഗ്

ജീന്‍ മറി വാക്കര്‍, വിവര്‍ത്തനം-മാങ്ങാട് രത്‌നാകരന്‍

ജൂലൈ ലക്കം പച്ചക്കുതിരയില്‍

അതേ, അയാള്‍
കടുംചുവപ്പും ഓറഞ്ചും
വരച്ച മട്ട് എനിക്കിഷ്ടമാണ്
ചിതറിത്തെറിച്ച നിലവിളിപോലെ,
ആരും ആ ചിത്രങ്ങള്‍
വാങ്ങാത്തപ്പോഴും
ആളുകള്‍ ആ പേരു
കേട്ടിട്ടുപോലുമില്ലാതിരുന്നപ്പോഴും
കൂടുതല്‍ ഉച്ചത്തില്‍
അയാള്‍ നിലവിളിച്ചു,
സൂര്യകാന്തിപ്പൂക്കള്‍! ആത്മചിത്രങ്ങള്‍!
വര്‍ഷങ്ങള്‍ക്കുശേഷം,
ഒന്നുപോലും
വില്‍ക്കാതിരുന്നപ്പോള്‍
അയാള്‍ സ്വന്തം ചെവിമുറിച്ചെടുത്തു.

പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

Comments are closed.