DCBOOKS
Malayalam News Literature Website

ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ ടീസര്‍ ഇന്ന്

teaser release
teaser release

മലയാളത്തിലെ യുവ എഴുത്തുകാരി  ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍
പോയട്രി കില്ലറിന്റെ ടീസര്‍  ഇന്ന് (18 ജൂലൈ 2020 )  റിലീസ് ചെയ്യും. മോട്ടിവേഷണല്‍ സ്പീക്കറും, എഴുത്തുകാരനും, റേഡിയോ ജോക്കിയും അഭിനേതാവുമായ ജോസഫ് അന്നംകുട്ടി ജോസ്  ഇന്ന് വൈകുന്നേരം 4 മണിക്ക് ഫേസ്ബുക്ക് പേജിലൂടെയാകും നോവലിന്റെ ടീസര്‍ പുറത്തിറക്കുക.

ജോസഫ് അന്നംകുട്ടി ജോസിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.