DCBOOKS
Malayalam News Literature Website
Rush Hour 2

രാമചന്ദ്രന്‍ രാജശേഖറിന്റെ കവിതയ്ക്ക് FPP അംഗീകാരം

രാമചന്ദ്രന്‍ രാജശേഖറിന്റെ കവിതയ്ക്ക് എട്ടാം തവണയും എഫ്പിപി (FPP) അംഗീകാരം. അദ്ദേഹത്തിന്റെ ‘സ്‌മൈലിങ് ഇന്‍ ദി സ്ലീപ്പ്’ എന്ന കവിതയ്ക്കാണ് ഇത്തവണ അംഗീകാരം ലഭിച്ചത്. പൂർണമായും അൽഗൊരിതത്തിത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന കവിതകളാണ് അമേരിക്കൻ പോയട്രി റിവ്യുവിൽ ഉൾപ്പെടുത്തുന്നത്.

അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധ സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും മനോഹരമായ വര്‍ണനയാണ് ‘സ്‌മൈലിങ് ഇന്‍ ദി സ്ലീപ്പ്’ എന്ന കവിത.

കവിത വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.