DCBOOKS
Malayalam News Literature Website

ഒരുവേള പഴക്കമേറിയാലിരുളും…


ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ്‌വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.-കുമാരനാശാന്‍ (ചിന്താവിഷ്ടയായ സീത)

ഏപ്രില്‍ 12- കുമാരനാശാന്‍ ജന്മവാര്‍ഷികദിനം

Comments are closed.