പി ടി തങ്കപ്പന്‍ മാസ്റ്റര്‍ സാഹിത്യപുരസ്‌കാരം ഇ.പി. രാജഗോപാലന്

ചിത്രത്തിന് കടപ്പാട്-ഫേസ്ബുക്
പി ടി തങ്കപ്പന്‍ മാസ്റ്റര്‍ സാഹിത്യപുരസ്‌കാരത്തിന് നിരൂപകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലന്‍ അര്‍ഹനായി. ആലക്കോട് സര്‍ഗവേദി രക്ഷാധികാരിയായിരുന്ന പി.ടി. തങ്കപ്പന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അംഗീകാരം.
Comments are closed.