DCBOOKS
Malayalam News Literature Website
Rush Hour 2

ബുദ്ധന്‍ ചിരിക്കുന്നു: ത്യാഗരാജന്‍ ചാളക്കടവ് എഴുതിയ കവിത

ത്യാഗരാജന്‍ ചാളക്കടവ്

കുറേ സൂചനകള്‍
കണ്ടവനാണ്
ഞാനും.
കുറേ നേരം ആലോചിച്ചാണ്
അവന്‍ അകത്തേക്ക്
നീട്ടി വിളിച്ചത്.
അമ്മയാണോ
പെങ്ങളാണോ
ഭാര്യയാണോ
മകളാണോ
വേലക്കാരിയാണോ
കൂടുതല്‍
തുറിച്ചുനോക്കരുതല്ലോ?

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.