DCBOOKS
Malayalam News Literature Website

എങ്ങോട്ടോ നോക്കുന്ന ചിത്രങ്ങള്‍: സുറാബ് എഴുതിയ കവിത

നവംബർ ലക്കം പച്ചക്കുതിരയിൽ

യാള്‍ വരച്ചതൊക്കെ
എങ്ങോട്ടോ
നോക്കുന്നു.
ഒരു ചിത്രവും
അയാളെ നോക്കുന്നില്ല.

Textദമയന്തി
വാസവദത്ത
കുമ്മാട്ടി
മൂര്‍ത്തി
ഭഗവതി.
ഇങ്ങനെ എത്ര വേഷങ്ങള്‍?

പുറമ്പോക്കിലെ
ഭ്രാന്തനെ വരച്ചപ്പോള്‍
ഒന്നുമുരണ്ടതല്ലാതെ
ചിത്രകാരനെ നോക്കിയതേയില്ല.

അടുത്തത്
കുമാരനാശാന്റെ ലീലയാണ്.
ലീലക്ക് എത്ര ഭാവങ്ങള്‍.
അപ്പോള്‍ ആരോ ചോദിച്ചു,
‘ആശാന് എത്ര ലീലമാരുണ്ട്?’

പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

Comments are closed.