DCBOOKS
Malayalam News Literature Website

മയാമി കടല്‍ത്തീരത്ത്: പ്രിയ ഉണ്ണികൃഷ്ണന്‍ എഴുതിയ കവിത

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

സാഗരതീരം
മിഴികളില്‍ പ്രേമമൊഴുകും
തരുണിപോല്‍ തിരകള്‍
മകരത്തിലെ സായാഹ്നം
മതിമറക്കും ഉന്മാദതീരം

ദൂരെ ചെറുതോണികള്‍
വലവീശും വിശപ്പുകള്‍
ചക്രവാളസീമയും താണ്ടുന്നു

ഞാനെവിടെയോ മുഴുകി
നില്‍ക്കുന്നു, അതിവിദൂരം
വെളുത്തപക്ഷികള്‍
താഴ്ന്നു പറക്കുന്നു, പൊങ്ങുന്നു

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

 

 

Comments are closed.