DCBOOKS
Malayalam News Literature Website

റഹിമും രാമനും: മണമ്പൂര്‍ രാജന്‍ബാബു എഴുതിയ കവിത

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

പുതിയ ക്ഷേത്രത്തില്‍ ഉറക്കംകിട്ടാതെ
ഞെരിപിരി കൊള്‍കേ
നടുങ്ങുന്നു രാമന്‍

ക്ഷേത്രപീഠത്തിന്നടിയില്‍
മസ്ജിദിന്റെ
തകര്‍ന്ന ശബ്ദത്തില്‍
ഒരു വാങ്കുവിളി

പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

മണമ്പൂര്‍ രാജന്‍ബാബുവിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.