DCBOOKS
Malayalam News Literature Website

കവിതപോലുള്ള ചില അസ്വസ്ഥതകള്‍: എം.എസ്. ബനേഷ്

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

എം.എസ്. ബനേഷിന്റെ കവിതകൾ

ലിപ് ലോക്ക്

വയല്‍വരമ്പിലെ തവളകള്‍.
പച്ചയില്‍ പച്ചയായ്
അവതന്‍ രക്ഷാമാന്ത്രികം.
അരിക്കിലാമ്പിന്‍
ഖരവെളിച്ചം.
മുഖാമുഖം നമ്മുടെ
നാലുകണ്ണുകള്‍
കൂട്ടിമുട്ടുന്നതാം
തുറുനിമിഷം.
ആ നിര്‍ന്നിമേഷ
നിര്‍ദ്ദയമാത്രയെ
കവിതകൊണ്ട്
പ്രതിഷ്ഠാപനം
ചെയ്യാ
നരുനില്‍ക്കാത്ത
രുചിവെള്ള
സ്ഖലനം നാവില്‍
തുടിതുടിക്കുന്നു പിന്നെയും
തുടകഴിച്ചതിന്‍
കൊടിപ്പടം

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.