DCBOOKS
Malayalam News Literature Website

അലൗകികം: ഡെയ്‌സി ജാക്വിലിന്‍ എഴുതിയ കവിത

മെയ് ലക്കം പച്ചക്കുതിരയില്‍

എന്നോടൊപ്പം
പതുക്കെ നീ നടക്കുക
ഓര്‍മ്മകളുടെ പോലും
ശബ്ദം കേള്‍പ്പിക്കാത്തവിധം

ഈ പൌര്‍ണ്ണമി രാവ്
എത്രസുന്ദരമെന്നറിയുക
അന്ധനെപ്പോലെ
നീയി നിലാവ് സ്പര്‍ശിക്കുക

പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്‌

Comments are closed.