ആരുമില്ലാത്ത ഒരിടം: ബാബു സക്കറിയ എഴുതിയ കവിത
നവംബർ ലക്കം പച്ചക്കുതിരയിൽ
ആരുമില്ലാത്തിടം ആരെങ്കിലു
മൊരാളെയെങ്കിലും കുറിച്ചുള്ള
പ്രതീക്ഷയാവുമോ
ആരുമില്ലാത്തിടം എങ്ങനെയാവാം
ആരുമില്ലാത്തൊരിടമാവുന്നത്
ആരുമില്ലാത്തൊരിടം
അതിനെത്തന്നെ
എങ്ങനെയാവും
പ്രപഞ്ചവിധാനത്തില്‍
സാധൂകരിക്കുക
ഒരാളെപ്പോഴാവാം
ആരുമില്ലാത്തൊരിടത്തേക്കു
പോകാനാഗ്രഹിക്കുന്നത്
ഒട്ടും അഭിലഷണീയമല്ലാത്ത
ഒരിടത്തേക്കെന്നപോലെ
ആരുമില്ലാത്തിടമെപ്പൊഴും
ആരുമില്ലാത്തിടം തന്നെയായിരിക്കുമോ
പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.