DCBOOKS
Malayalam News Literature Website

‘കറുത്ത പൂച്ചകള്‍’; അരവിന്ദന്‍ കെ.എസ്.മംഗലം എഴുതിയ കവിത

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച , അരവിന്ദന്‍ കെ.എസ്.മംഗലം എഴുതിയ കവിതയില്‍ നിന്നും

കറുത്ത പൂച്ചകളെ
ഇരുട്ടില്‍ തപ്പുകയായിരുന്നു
അവര്‍.
നേരം പുലരാന്‍
വൈകുന്നതെന്തെന്ന
ഉല്‍ക്കണ്ഠയോടെ
വേവലാതികളോടെ.

ഇരുട്ടിലേക്ക്
കറുത്തപൂച്ചകള്‍
ഇറങ്ങിപ്പോയെന്ന് കേട്ട്

വെളിച്ചമില്ലാതെ
ഇറങ്ങിത്തിരിച്ചവര്‍
തെരുവില്‍ ഒത്തുകൂടി
അപ്പോഴും
കലഹിക്കുന്നുണ്ടായിരുന്നു

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

Comments are closed.