DCBOOKS
Malayalam News Literature Website

നിറഞ്ഞ ഹാസ്യവും കലര്‍പ്പില്ലാത്ത സ്‌നേഹവും രചനകളിൽ നിറച്ച ബഷീറിന്റെ ശ്രദ്ധേയമായൊരു കഥാസമാഹാരം ‘പാവപ്പെട്ടവരുടെ വേശ്യ’; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

ജീവിതാനുഭവങ്ങള്‍ ഏറെയുണ്ടായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ വളരെവേഗമാണ് ‘കഥകളുടെ സുല്‍ത്താനാ’യി മാറിയത്. ജനസാമാന്യത്തിന്റെ സംസാരഭാഷ എഴുത്തിന്റെ സൗന്ദര്യമായി മാറുന്നത് മലയാളി തിരിച്ചറിഞ്ഞത് അത്രയും ബഷീറിന്റെ രചനകളിലൂടെയായിരുന്നു. നിറഞ്ഞ ഹാസ്യവും കലര്‍പ്പില്ലാത്ത സ്‌നേഹവും ബഷീര്‍കൃതികളെ ജനപ്രിയമാക്കി.

Vaikom Muhammad Basheer-Pavappettavarute Vesya ബഷീറിന്റെ എണ്ണമറ്റ കൃതികളില്‍ ശ്രദ്ധേയമായൊരു കഥാസമാഹാരമാണ് പാവപ്പെട്ടവരുടെ വേശ്യ. ബഷീറിന്റെ മാസ്റ്റര്‍ പീസ് കഥകളായ നീലവെളിച്ചം, പൊലീസുകാരന്റെ മകന്‍, ഒരു മനുഷ്യന്‍, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയില്‍, ഇടിയന്‍ പണിക്കര്‍, മിസ്സിസ് ജി.പിയുടെ സ്വര്‍ണ്ണപ്പല്ലുകള്‍, പെണ്‍മീശ, ഹുന്ത്രാപ്പിബുസ്സാട്ടോ!,വളയിട്ട കൈ എന്നിവയാണ് ഈ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറെ ചിന്തിപ്പിക്കുന്ന ഒരു കഥയാണു പാവപ്പെട്ടവരുടെ വേശ്യ.

ബഷീറിന്റെ  ‘പാവപ്പെട്ടവരുടെ വേശ്യ’; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യം ഡൗൺലോഡ് ചെയ്യന്ന 1000 പേർക്ക് മാത്രം !

Comments are closed.