DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങാം 75% വിലയില്‍ !

മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനായ പൗലോ കൊയ്‌ലോയ്ക്ക് ഇന്ന് 75-ാം ജന്മദിനം. പൗലോ കൊയ്‌ലോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 75% വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള എല്ലാ ഡി സി /കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാണ്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങളുടെ മലയാള പരിഭാഷകള്‍ക്ക് ഇന്ന് (24 ആഗസ്റ്റ് 2022) ഒരു ദിവസം മാത്രമാണ് ഓഫര്‍ ലഭ്യമാകുക.

പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.