DCBOOKS
Malayalam News Literature Website

വായനാ മധുരവുമായി ഈ ഓണ നാളുകള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചിലവിടാം, ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം ഇന്ന് മുതല്‍ !

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…എല്ലാമലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ് ഡി സി ബുക്‌സ് ഓണം ആഘോഷിക്കുന്നത്.

ഇന്ന് ചിങ്ങം ഒന്ന് മുതൽ ചതയ ദിനം വരെ വ്യത്യസ്തങ്ങളായ നിരവധി ഓഫറുകളാണ് ഡിസി ബുക്സ് ഓൺലൈൻസ്റ്റോർ ഓണം ബുക്ക് ഫെയറിൽ പ്രിയവായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ബെസ്റ്റ് സെല്ലേഴ്‌സ് , ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , പുസ്തകക്കൂട്ടങ്ങൾ , അക്കാദമിക് ബുക്കുകള്‍ തുടങ്ങി നിരവധി പുസ്തകങ്ങൾ പല ദിവസങ്ങളിലായി ഓഫറൊടു കൂടി ഓർഡർ ചെയ്യാവുന്നതാണ്.

ആഘോഷിക്കൂ ഈ ഓണം ഡിസി ബുക്‌സിനൊപ്പം

എല്ലാ വായനക്കാർക്കും ഡിസി ബുക്‌സിന്റെ പൊന്നോണാശംസകൾ

ഓഫറുകൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.