DCBOOKS
Malayalam News Literature Website
Rush Hour 2

സമാധാന നൊബേൽ പുരസ്കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്

Nobel Peace Prize 2020
Nobel Peace Prize 2020

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിനാണ് 2020ലെ സമാധാന നൊബേൽ പുരസ്കാരം.

വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്നബാധിത മേഖലകളിൽ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്കാരം നല്‍കുന്നതെന്നെന്ന് നൊബേൽ അസംബ്ലി അറിയിച്ചു.

Comments are closed.