DCBOOKS
Malayalam News Literature Website

നാം നമ്മളെത്തന്നെ വിൽക്കാൻ വെയ്ക്കുമ്പോൾ…

പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ ‘നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ എന്ന പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരൻ ദീപക്. പി സംസാരിക്കുന്നു 

അൽഗോരിതങ്ങൾ ചെയ്യുന്ന തെറ്റും മനുഷ്യൻ ചെയ്യുന്ന തെറ്റും തമ്മിലുള്ള വ്യത്യാസമെന്താണ് , നൈതികവിഷയങ്ങളിൽ സിലിക്കൺ വാലിയ്ക്ക് സ്വയം തിരുത്തൽ ധാർമികതകൾ ഉണ്ടോ , മനുഷ്യന്റെ രീതികൾ നിർമ്മിതബുദ്ധിയുടെ രീതികളേക്കാൾ മേന്മയുള്ളതാണോ ,ഉത്തരവാദവിവരശാസ്ത്രമേഖലയിൽ നീതിയുടെ ആശയങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് , നാം എന്തുകൊണ്ടാണ് നമ്മെ തന്നെ ഇങ്ങനെ വില്പനച്ചരക്കായി വെയ്ക്കുവാൻ തയ്യാറാകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ദീപക് മറുപടി പറയുന്നു .

കേൾക്കാം

 

Comments are closed.